oru yamandan premakatha first look poster
സോലോയ്ക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രവുമായി എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.